പത്തുവയസ്സുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകന്‍ അതുലാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് : പാലക്കാട് ഇരട്ടയാലില്‍ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലാണ് പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകന്‍ അതുലാണ് മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com