എൻജിനിയറിം​ഗ്, മെഡിക്കൽ പ്രവേശനം: മൂന്നു മുതൽ അപേക്ഷിക്കാം 

കേ​​ര​​ള​​ത്തി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്,​​മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് മൂ​​ന്നു മു​​ത​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം
എൻജിനിയറിം​ഗ്, മെഡിക്കൽ പ്രവേശനം: മൂന്നു മുതൽ അപേക്ഷിക്കാം 

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്,​​ആ​​ർ​​ക്കി​​ടെ​​ക്ച​​ർ,ഫാ​​ർ​​മ​​സി,മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് മൂ​​ന്നു മു​​ത​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. ഈ ​​വ​​ർ​​ഷം അ​​പേ​​ക്ഷ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ മാ​​തൃ​​ക​​യി​​ലാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee. kerala.gov.in വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് രേഖകൾ സഹിതം അ​​പേ​​ക്ഷ​​ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. 

അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​തു പോ​​ലെ ത​​പാ​​ൽ മാ​​ർ​​ഗം പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ലേ​​ക്ക് അ​​യ​​ക്കേ​​ണ്ട. അ​​പേ​​ക്ഷ​​ക​​ൻ ഏ​​തെ​​ങ്കി​​ലും കോ​​ഴ്സി​​നോ എല്ലാ കോഴ്സുകളിലേയ്ക്കുമോ  ഉ​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഒ​​രു ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ മാ​​ത്ര​​മേ സ​​മ​​ർ​​പ്പി​​ക്കാ​​ൻ പാ​​ടു​​ള്ളൂ. ഹെ​​ൽ​​പ്പ് ലൈ​​ൻ നമ്പറുകൾ: 04712339101, 2339102, 2339103, 2339104, 2332123.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com