ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; കണ്ണൂര്‍ സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്ത്രിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു
ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; കണ്ണൂര്‍ സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com