പൂന്തുറയില്‍ കടലില്‍ കാണാതായ നാലുവിദ്യാര്‍ത്ഥികളും മരിച്ചു; പുതുവര്‍ഷത്തില്‍ കൂട്ടമരണത്തിന്റെ മരവിപ്പില്‍ ബീമാപള്ളി

പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാര്‍ത്ഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അപടത്തില്‍പ്പെട്ടത്. 
പൂന്തുറയില്‍ കടലില്‍ കാണാതായ നാലുവിദ്യാര്‍ത്ഥികളും മരിച്ചു; പുതുവര്‍ഷത്തില്‍ കൂട്ടമരണത്തിന്റെ മരവിപ്പില്‍ ബീമാപള്ളി

തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാര്‍ത്ഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അപടത്തില്‍പ്പെട്ടത്. 

റമീസ് ഖാന്‍, നവാബ്, ബിസ്മില്ല ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് പൂന്തുറയ്ക്ക് സമീപത്തെ പനത്തുറ പൊഴിയില്‍ ഏഴംഗ സംഘം കുളിക്കാനിറങ്ങിയത്. ഈ നാലു കുട്ടികള്‍ തിരയില്‍പ്പെട്ട് കടലില്‍ കാണാതാവുകയായിരുന്നു. ഇവരോടൊപ്പം തിരയില്‍പ്പെട്ട ജസീര്‍ ഖാനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com