ബിജെപി സമരപന്തലിന് നേരെ കല്ലേറ്; സിഐടിയു പ്രവർത്തകൻ പിടിയിൽ 

തച്ചോട്ടുകാവ് സ്വദേശി ബിജു(40) ആണ് പിടിയിലായത്
ബിജെപി സമരപന്തലിന് നേരെ കല്ലേറ്; സിഐടിയു പ്രവർത്തകൻ പിടിയിൽ 

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് നേരെ കല്ലേറിഞ്ഞ യുവാവ് പിടിയിൽ. സിപിഎം പ്രവര്‍ത്തകനായ തച്ചോട്ടുകാവ് സ്വദേശി ബിജു(40) ആണ് പിടിയിലായത്. രാത്രി 11.30നായിരുന്നു സംഭവം.

മേട്ടുക്കട യൂണിറ്റിലെ സിഐടിയു പ്രവർത്തകനാണ് പിടിയിലായ ബിജു. പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com