'വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക' ; മുന്നറിയിപ്പുമായി പൊലീസ്

വൈ​ഫൈ ഫ്രീ ​എ​ന്നു ക​ണ്ട് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യാ​ൽ നി​ങ്ങ​ളു​ടെ ഫോ​ണി​ലെ​യോ കം​പ്യൂ​ട്ട​റി​ലെ​യോ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്
'വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക' ; മുന്നറിയിപ്പുമായി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗജന്യ ​വൈ​ഫൈ ഹാ​ക്ക​ർ​മാ​രു​ടെ ത​ന്ത്ര​മാ​കാ​മെ​ന്ന് കേ​ര​ള പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഔദ്യോ​ഗി​ക ഫെയ്സ്ബു​ക്ക് പേ​ജി​ലൂടെയാണ്ൽ കേരള പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.  

വൈ​ഫൈ ഫ്രീ ​എ​ന്നു ക​ണ്ട് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യാ​ൽ നി​ങ്ങ​ളു​ടെ ഫോ​ണി​ലെ​യോ കം​പ്യൂ​ട്ട​റി​ലെ​യോ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വൈ​ഫൈ ദാ​താ​വി​നു അ​വ​രു​ടെ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ഉ​ട​മ​സ്ഥ​ന്‍റെ അ​നു​മ​തി കൂ​ടാ​തെ ക​ട​ന്നു ക​യ​റാ​നാ​കു​മെ​ന്നും പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക

ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com