ബിജെപിക്ക് നില്‍ക്കക്കള്ളി ഇല്ലാതായി; തോല്‍വികളെല്ലാം വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സൂചന: പിണറായി വിജയന്‍

ബിജെപിയുടെ ജനദ്രോഹ നടപടികള്‍ മൂലം ജനങ്ങള്‍ അസംതൃപ്തരാണ് എന്നതിന്റ തെളിവാണ് ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിജെപിക്ക് നില്‍ക്കക്കള്ളി ഇല്ലാതായി; തോല്‍വികളെല്ലാം വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സൂചന: പിണറായി വിജയന്‍

കൊച്ചി: ബിജെപിയുടെ ജനദ്രോഹ നടപടികള്‍ മൂലം ജനങ്ങള്‍ അസംതൃപ്തരാണ് എന്നതിന്റ തെളിവാണ് ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് തോല്‍വികളെല്ലാം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സൂചനയാണ്. എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറാണ്. 

ഇതിന് കൂട്ടു നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുമുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ ആക്രമണം തുടരുന്നു. ബിജെപിക്ക് നില്‍ക്ക കള്ളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com