വിമാനത്തില്‍വെച്ച് വിദേശ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമം; മലയാളി കസ്റ്റഡിയില്‍

യുവാവിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ യുവതി പൈലറ്റിനോട് പരാതിപ്പെട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഓവന്‍ ന്യൂസാണ് പിടിയിലായത്
വിമാനത്തില്‍വെച്ച് വിദേശ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമം; മലയാളി കസ്റ്റഡിയില്‍

കൊച്ചി: വിമാനത്തിനുള്ളില്‍ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി ഓവന്‍ ന്യൂസാണ് പിടിയിലായത്. യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി പൈലറ്റിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ പൈലറ്റ് വിവരമറിയിച്ചതിനനുസരിച്ച് സി ഐഎസ്എഫ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com