യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ്യഹരിദാസ് ലോക്സഭയിൽ

പിഎസ്‍സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം.
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ്യഹരിദാസ് ലോക്സഭയിൽ

ന്യൂഡൽ​ഹി: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂരിലെ എംപി രമ്യ ഹരിദാസ്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് രമ്യ ലോക്സഭയില്‍ പറഞ്ഞത്. 

പിഎസ്‍സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം. പിഎസ്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണമെന്നും രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് രമ്യ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com