ക്യാംപസുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; സമാധാനം  പുനസ്ഥാപിക്കണം: ഗവര്‍ണര്‍

നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാംപസുകളില്‍ സമാധാനം വേണം
ക്യാംപസുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; സമാധാനം  പുനസ്ഥാപിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: ക്യാംപസുകളുടെ പ്രവര്‍ത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാംപസുകളില്‍ സമാധാനം വേണം . ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com