ആ ഭാ​ഗ്യവാൻ ആര്! ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ; ടിക്കറ്റുകൾ വിപണിയിൽ 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്
ആ ഭാ​ഗ്യവാൻ ആര്! ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ; ടിക്കറ്റുകൾ വിപണിയിൽ 

കൊച്ചി: ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് വിപണിയിൽ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 5 കോടി രൂപ (50ലക്ഷം) വീതം 10 പേർക്കാണ് രണ്ടാം സമ്മാനം. 

2 കോടി രൂപ (10 ലക്ഷം) വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. സെപ്റ്റംബർ 19നാണ് നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിക്കുന്നത്. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്ന സമ്മാനത്തുകയാണ് ഇക്കുറി 12കോടിയായി വർദ്ധിപ്പിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com