പുഴയിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്തു: പ്രതിക്ക് ജീവിതാവസാനം വരെ തടവ് 

തടവ് ശിക്ഷയ്ക്ക് പുറമെ, ര​ണ്ട് ല​ക്ഷം രൂ​പ പ്ര​തി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും വി​ധി​ച്ചി​ട്ടു​ണ്ട്.
പുഴയിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്തു: പ്രതിക്ക് ജീവിതാവസാനം വരെ തടവ് 

മ​ഞ്ചേ​രി: പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​വി​ല്‍ ​വെ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വി​താ​ന്ത്യം വ​രെ ത​ട​വ്. മ​ല​പ്പു​റം മ​ഞ്ചേ​രി പോ​ക്സോ കോ​ട​തി​യാണ് കേസിൽ വിധി പറഞ്ഞത്. മ​ല​പ്പു​റം അ​രീ​ക്കോ​ട് വി​ള​യി​ൽ അ​ബ്ദു​ൾ സ​ലാ​മാ​ണ് കേ​സി​ലെ പ്ര​തി. 

തടവ് ശിക്ഷയ്ക്ക് പുറമെ, ര​ണ്ട് ല​ക്ഷം രൂ​പ പ്ര​തി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും വി​ധി​ച്ചി​ട്ടു​ണ്ട്. 2013 ഫെ​ബ്രു​വ​രി​യി​ൽ ആയിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​വി​ൽ വ​ച്ച് അ​ബ്ദു​ൾ സ​ലാം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com