കൊല്ലം : പത്തനാപുരത്ത് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പത്തനാപുരം വിളക്കുടിയിലാണ് സംഭവം. സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
പുനലര്‍ താലൂക്ക് സമാജം സ്കൂളാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ