തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27, 28 തിയ്യതികളിലാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 22, 23 തിയ്യതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞടുപ്പായതിനാലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ