'അപാര ദീര്‍ഘവീക്ഷണം, മഹാനാണിദ്ദേഹം!'; പാര്‍ട്ടി ഓഫീസ് പൂട്ടുമ്പോള്‍ ലൈറ്റ് ഓഫാക്കാന്‍ പറഞ്ഞത് മന്ത്രി മണിയെ തിരിഞ്ഞുകൊത്തി

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ ട്രോളി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് മന്ത്രി എംഎം മണിയെ തിരിഞ്ഞുകൊത്തുന്നു
'അപാര ദീര്‍ഘവീക്ഷണം, മഹാനാണിദ്ദേഹം!'; പാര്‍ട്ടി ഓഫീസ് പൂട്ടുമ്പോള്‍ ലൈറ്റ് ഓഫാക്കാന്‍ പറഞ്ഞത് മന്ത്രി മണിയെ തിരിഞ്ഞുകൊത്തി


ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ ട്രോളി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് മന്ത്രി എംഎം മണിയെ തിരിഞ്ഞുകൊത്തുന്നു. ചെര്‍പ്പുളശ്ശേരി സിപിഎം ഓഫീസിലെ പീഡനപരാതിയില്‍ മണിയുടെ പഴയ പോസ്റ്റ് വച്ച് തിരിച്ചു ട്രോളിയിരിക്കുകയാണ് ഷാഫി പറമ്പില്‍. 

'അപാര ദീര്‍ഘവീക്ഷണം, മഹാനാണിദ്ദേഹം' എന്ന കുറിപ്പോടെ മണി തലയില്‍ കൈവച്ചിരിക്കുന്ന ചിത്രവും വെച്ചാണ് ഷാഫി പരിഹാസ പോസ്റ്റിട്ടിരിക്കുന്നത്. ഷാഫിയുടെ പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com