കോട്ടയത്ത് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

മുണ്ടക്കയത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയത്ത് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: മുണ്ടക്കയത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാപ്പള്ളി ചിലമ്പുകുന്നേല്‍ തങ്കമ്മ (82),സിനി (46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com