ഹയർസെക്കൻഡറി പരീക്ഷാഫലം എട്ടിന് 

മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും
ഹയർസെക്കൻഡറി പരീക്ഷാഫലം എട്ടിന് 

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ടെ​ക്നി​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ആ​ര്‍​ട്ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കും. 

എ​ട്ടി​ന് രാ​വി​ലെ 11 നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. dhsekerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in,www.results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​യും പ​രീ​ക്ഷാ​ഫ​ലം ല​ഭ്യ​മാ​കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com