കൊച്ചി: ആലപ്പുഴയില്‍ നിന്നും ധന്‍ബാദ് വരെ പോകുന്ന ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് (13352) ഇന്ന് വൈകും. ആറ് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് ആപ്പുഴയില്‍ നിന്നും പുറപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ