ആലപ്പുഴയില്‍ വന്‍ കവര്‍ച്ച ; വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു

ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു.
ആലപ്പുഴയില്‍ വന്‍ കവര്‍ച്ച ; വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു

ആലപ്പുഴ : ആലപ്പുഴയില്‍ വള്ളിക്കുന്നത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു. 

വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ വീട്ടില്‍ ആരുമില്ലായിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത.് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com