വ​ട​ക​ര​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു ; പെട്രോൾ ചോർച്ച

പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ മ​റി​ഞ്ഞ​ത്. വടകര ടൗണിന് സമീപമാണ് സംഭവം.

ടാ​ങ്ക​റി​ൽ നി​ന്ന് പെ​ട്രോ​ൾ ചോ​രു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം ഫയർഫോഴ്സ് സ്ഥലത്തെത്തി. ചോ​ർ​ച്ച​ അ​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ​ഗതാ​ഗതം വഴി തിരിച്ച് വിടുകയാണ്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com