തിരുവനന്തപുരത്ത് ഷോപ്പിങ്മാളില്‍ തീപിടിത്തം

വഴുതക്കാട് കലാഭവന്‍ തിയേറ്ററിന് സമീപത്തെ ഷോപ്പിങ്മാളില്‍ തീപിടിത്തം
തിരുവനന്തപുരത്ത് ഷോപ്പിങ്മാളില്‍ തീപിടിത്തം

തിരുവനന്തപുരം: വഴുതക്കാട് കലാഭവന്‍ തിയേറ്ററിന് സമീപത്തെ ഷോപ്പിങ്മാളില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com