അബുദാബി: ജന്മദിനത്തിൽ മലയാളി പെൺകുട്ടി അബുദാബിയിൽ അന്തരിച്ചു. കൊട്ടാരക്കര സ്വദേശിനിയായ മഹിമ സൂസൻ ഷാജിയാണ് പന്ത്രണ്ടാം ജന്മദിനത്തിൽ മരിച്ചത്. ഒക്ടോബർ 15നായിരുന്നു ജന്മദിനം.
.അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാജി ചാക്കോ ഡാനിയേല്‍, സൂസന് എന്നിവരുടെ മകളാണ്. സഹോദരി അഞ്ചു അന്ന ഷാജി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ