കോട്ടയം: പതിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കിടങ്ങൂര്‍ സ്വദേശികശായ നാഗപ്പന്, റെജി, ദേവസ്യ, ജോബി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. രണ്ടുവര്‍ഷമായി അഞ്ചുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചു എന്നാണ് കേസ്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ