ലോക്ക്ഡൗൺ ലംഘിച്ച് യാത്ര: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍, 1640 വാഹനങ്ങള്‍ പിടിച്ചെടുത്തു 

സംസ്ഥാനത്ത് ഇന്ന് 2256 പേരെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലും നി​ർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് 2271 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് 2256 പേരെ അറസ്റ്റ് ചെയ്യുകയും 1640 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 501 പേരാണ് ജില്ലയിൽ ഇന്ന് അറസ്റ്റിലായത്. 


ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം സിറ്റി - 63, 59, 39

തിരുവനന്തപുരം റൂറല്‍ - 384, 383, 277

കൊല്ലം സിറ്റി - 236, 236, 203

കൊല്ലം റൂറല്‍ - 218, 220, 211

പത്തനംതിട്ട - 228, 228, 193

ആലപ്പുഴ- 54, 63, 32

കോട്ടയം - 36, 60, 7 

ഇടുക്കി - 122, 52, 25

എറണാകുളം സിറ്റി - 71, 81, 57

എറണാകുളം റൂറല്‍ - 153, 116, 78

തൃശൂര്‍ സിറ്റി - 106, 135, 82

തൃശൂര്‍ റൂറല്‍ - 108, 125, 76

പാലക്കാട് - 76, 104, 59

മലപ്പുറം - 66, 109, 51

കോഴിക്കോട് സിറ്റി - 75, 75, 71

കോഴിക്കോട് റൂറല്‍ - 60, 65, 28

വയനാട് - 70, 11, 53

കണ്ണൂര്‍ - 126, 126, 92

കാസര്‍ഗോഡ് - 19, 8, 6

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com