പമ്പ: നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും. എട്ടിന് വൈകുന്നേരം അഞ്ചിനാണ് ക്ഷേത്രം തുറക്കുന്നത്. ഒന്‍പതാം തീയതിയാണ് നിറപുത്തരി പൂജ.
പുലര്‍ച്ചെ 5.50നും 6.20നും മധ്യേയാണ് നിറപുത്തരി പൂജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിറപുത്തരി പൂജ, ചടങ്ങുകള്‍ മാത്രമായി നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ