തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നത്ത തുടര്‍ന്നാണ് ആസിഡ് ഒഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് ശ്രീജ. ആസിഡ് ഒഴിച്ച ഭര്‍്ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്ന് കുറെ നാളുകളായി ഇവര്‍ തമ്മില്‍ അകന്നാണ് താമസിച്ചിരുന്നത്. ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ