കണ്ണൂർ: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കടുക്കാപ്പാലത്ത് പൂവളപ്പിൽ മോഹൻദാസ് (53), ഭാര്യ ജ്യോതി (44) എന്നിവരാണ് മരിച്ചത്.
മോഹൻദാസിനെ തൂങ്ങി മരിച്ച നിലയിലും ജ്യോതിയെ തറയിൽ വീണുകിടന്ന നിലയിലുമാണ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ