കോഴിക്കോട് കാറും ലോറിയും കൂട്ടുയിടിച്ച് മൂന്നുമരണം; മരിച്ചത് തൃശൂര്‍ സ്വദേശികള്‍

വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിച്ച് മൂന്നുപേര്‍ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com