സ്റ്റേഷന്‍ പരേഡിനിടെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്.

ഇന്ന് രാവിലെയാണ് സംഭവം. എഎസ്‌ഐ വസന്തകുമാരനാണ് കുഴഞ്ഞുവീണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com