ചക്ക തലയിൽ വീണു; മുൻ ബാങ്ക് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ചക്ക തലയിൽ വീണു; മുൻ ബാങ്ക് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചക്ക തലയിൽ വീണ് മുൻ ബാങ്ക് ഉദ്യോ​ഗസ്ഥൻ മരിച്ചു. ചെങ്ങന്നൂർ പെണ്ണുക്കര പൂമല സ്വദേശി പിഎസ് രവീന്ദ്രനാണ് മരിച്ചത്. 

വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്കയിടുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com