കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

അയല്‍വാസി ബിജുവിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 
കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോര്‍ജാണ് മരിച്ചത്. അയല്‍വാസി ബിജുവിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com