കൊച്ചി : യുവതി ചില്ലുവാതിലിലിടിച്ച് മരിച്ചു. പെരുമ്പാവൂര്‍ വിജയ ബാങ്കിലാണ് സംഭവം. ചേരാനെല്ലൂര്‍ സ്വദേശി ബീന (46) ആണ് മരിച്ചത്. കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യയാണ്.
ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ചില്ലിലേക്ക് വീണ ബിനയുടെ ദേഹത്ത് ചില്ലുകഷണങ്ങള്‍ തുളച്ചു കയറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ