പുല്‍പ്പള്ളി : വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്ത് ഉള്‍വനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ ( 24)നെയാണ് ഇന്നലെ വൈകീട്ട് മുതല്‍ വനത്തിനകത്ത് കാണാതായത്. യുവാവിനെ കടുവ ആക്രമിച്ചു കൊന്നാതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ