കോട്ടയത്ത് ഒന്‍പതാം ക്ലാസിലെ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയിട്ടില്ലെന്ന്‌ രക്ഷിതാക്കള്‍ പറയുന്നത്
കോട്ടയത്ത് ഒന്‍പതാം ക്ലാസിലെ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

കോട്ടയം: കോട്ടയം കാണക്കാരിയില്‍ നിന്ന മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായത്.

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.കുട്ടികളെ കാണാതയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com