വയറു വേദന; ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വയറു വേദനയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
വയറു വേദന; ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: വയറു വേദനയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പൂക്കയിൽ പായിക്കടവത്ത് സൈഫുദ്ദീന്റെ മകൻ മുഹമ്മദ് അൻഷിഫാണ് മരിച്ചത്. 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പൻഡിസൈറ്റിസ് അസുഖം ഉണ്ടായിരുവെന്ന് വീട്ടുകാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com