വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തിനെ തു​ട​ർ​ന്ന് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ‌ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് നാട്ടുകാർ പറഞ്ഞു
വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ  വൃ​ദ്ധ​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ട​ങ്ങം​പ​റ​മ്പ് ശ്രീ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പമുള്ള കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്.  കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ഹ​രി​ദാ​സനാ​ണ് മ​രി​ച്ച​ത്.

മ​ദ്യം ല​ഭി​ക്കാ​ഞ്ഞ​തിനെ തു​ട​ർ​ന്ന് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ‌ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ മദ്യം ചോദിച്ച് പലരെയും സമീപിച്ചു. തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നതായി നാട്ടുകാർ സൂചിപ്പിച്ചു. ക്ഷേത്രത്തിലെ പുള്ളുവൻപാട്ടുകാരനാണ് മരിച്ച ഹരിദാസൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com