നെടുങ്കണ്ടത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി ; സമീപത്ത് പാതി കത്തിയ നിലയില്‍ മൊബൈല്‍ ഫോണ്‍, ദുരൂഹത

സ്ഥലത്തു നിന്നും കൈലി, കുട, പാതി കത്തിയ നിലയില്‍ മൊബൈല്‍ ഫോണ്‍ എന്നിവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്
ഫയൽ ചിത്രം
ഫയൽ ചിത്രം

നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. നെടുങ്കണ്ടം മാവടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്തിക്കഷണങ്ങളും വേര്‍പെട്ട നിലയിലാണ്.

സ്ഥലത്തു നിന്നും കൈലി, കുട, പാതി കത്തിയ നിലയില്‍ മൊബൈല്‍ ഫോണ്‍ എന്നിവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com