പെയ്ഡ് ക്വാറന്റയിന്‍ സൗകര്യം ഈ ഹോട്ടലുകളില്‍; സൗകര്യത്തിന് അനുസരിച്ചു തിരഞ്ഞെടുക്കാം

പെയ്ഡ് ക്വാറന്റയിന്‍ സൗകര്യം ഈ ഹോട്ടലുകളില്‍; സൗകര്യത്തിന്് അനുസരിച്ചു തിരഞ്ഞെടുക്കാം
പെയ്ഡ് ക്വാറന്റയിന്‍ സൗകര്യം ഈ ഹോട്ടലുകളില്‍; സൗകര്യത്തിന് അനുസരിച്ചു തിരഞ്ഞെടുക്കാം

തിരുവനന്തപുരം: ഹോട്ടലുകളില്‍ പണം നല്‍കി ക്വാറന്റയിന്‍ സൗകര്യത്തിന് താത്പര്യമുള്ളവര്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളില്‍ സജ്ജീകരിക്കുന്നത്. അതത് ജില്ലയില്‍ ഇഷ്ടപ്പെട്ട ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ലഭ്യമാണ്.
ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ:

തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്‌ക്കറ്റ് ഹോട്ടല്‍, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടല്‍, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടല്‍, തമ്പാനൂര്‍ (60), ഹില്‍റ്റണ്‍ ഗാര്‍ഡന്‍ ഇന്‍, പുന്നന്‍ റോഡ് (70), ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, പാളയം, (50), ദ ക്യാപ്പിറ്റല്‍, പുളിമൂട് (36), ഹോട്ടല്‍ പങ്കജ്, സ്റ്റാച്യു (40), ഹോട്ടല്‍ അപ്പോളോ ഡിമോറ, തമ്പാനൂര്‍ (50), റിഡ്ജസ് ഹോട്ടല്‍, പട്ടം (30), കീസ്, ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്‍ (80).  ആകെ  515.

കൊല്ലം: കെ.റ്റി.ഡി.സി ഹോട്ടല്‍ ടമറിന്റ്, ആശ്രാമം (17), ദ റാവിസ്, മതിലില്‍ (93), ദ ക്വയലോണ്‍ ബീച്ച് ഹോട്ടല്‍, താമരക്കുളം (90), ഷാ ഇന്റര്‍നാഷണല്‍, ചിന്നക്കട (34), കൈലാസ് റസിഡന്‍സി, എസ്.എന്‍. വിമന്‍സ് കോളേജിന് എതിര്‍വശം, കൊല്ലം (18), ഇല്ലം റസിഡന്‍സി, താമരക്കുളം റോഡ്, കൊല്ലം (11), വലിയവിള ഗോള്‍ഡന്‍ ലേക്ക്, വടക്കേവിള (5), സോഡിയാക് ഹോട്ടല്‍, ഹോസ്പിറ്റല്‍ റോഡ്, കൊല്ലം (10), ഹോട്ടല്‍ സുദര്‍ശന, ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കൊല്ലം (21), ഗ്ലോബല്‍ ബാക്ക് വാട്ടേഴ്‌സ്, കാവനാട് (5). ആകെ  304.

പത്തനംതിട്ട: പാര്‍ത്ഥസാരഥി റസിഡന്‍സി, പത്തനംതിട്ട (19), മേനക റസിഡന്‍സി, തിരുവല്ല (20), ലാല്‍സ് റസിഡന്‍സി, അടൂര്‍ (16), ഹോട്ടല്‍ ന്യൂ ഇന്ദ്രപ്രസ്ഥ, അടൂര്‍ (16), ശാന്തി റസിഡന്‍സി, സെന്‍ട്രല്‍ ജംഗ്ഷന്‍ (18), ഹില്‍സ് പാര്‍ക്ക്, കുമ്പഴ (15), ഹോട്ടല്‍ രാജ് റോയല്‍ റസിഡന്‍സി, കോന്നി (30), ശ്രീവത്സം റസിഡന്‍സി, പന്തളം (10), ഹോട്ടല്‍ യമുന, അടൂര്‍ (18).  ആകെ  162.

ആലപ്പുഴ: കെ.റ്റി.ഡി.സി കുമരകം ഗേറ്റ്വേ, തണ്ണീര്‍മുക്കം (34), എ.ആര്‍ പ്ലാസ, കായംകുളം (8), ഉദയ് ബാക്ക് വാട്ടര്‍ റിസോര്‍ട്ട്, പുന്നമട (42), ഡൈമണ്ട് റസിഡന്‍സി, വലിയകുളം (26), എ.ജെ പാര്‍ക്ക്, അമ്പലപ്പുഴ (37), ഹോട്ടല്‍ റോയല്‍ പാര്‍ക്ക്, വൈ.എം.സി.എ റോഡ് (27), വസുന്ധര സരോവര്‍ പ്രീമിയര്‍, വയലാര്‍ (40),  കൃഷ്‌ണേന്ദു ആയുര്‍വേദ റിസോര്‍ട്ട്, ചിങ്ങോലി (23), മുഗള്‍ ബീച്ച് റിസോര്‍ട്ട്‌സ്, ആലപ്പുഴ (20), ഹവേലി ബാക്ക് വാട്ടര്‍/ ഓക്‌സിജന്‍, ഫിനിഷിംഗ് പോയിന്റ്, ആലപ്പുഴ (81).  ആകെ  338.

കോട്ടയം: കെ.റ്റി.ഡി.സി ഹോട്ടല്‍ ടമറിന്റ്, എ.സി റോഡ് (7), ഹോട്ടല്‍ അയ്ഡ, അയ്ഡ ജംഗ്ഷന്‍ (20), ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ, കുമാരനെല്ലൂര്‍ (31), ക്രിസോബെറില്‍, കഞ്ഞിക്കുഴി (42), താജ് കുമരകം, കുമരകം (13), റോയല്‍ റിവേറ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ചീപ്പുങ്കല്‍ (10), തറവാട് ഹെറിറ്റേജ് ഹോം, കുമരകം (10), മാനര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ട്, കുമരകം (28), ഇല്ലിക്കളം ലേക്ക് റിസോര്‍ട്ട്, കുമരകം (18).  ആകെ  179.

ഇടുക്കി: കെ.റ്റി.ഡി.സി ടീ കൗണ്ടി, മൂന്നാര്‍ (62), കെ.റ്റി.ഡി.സി ഹോട്ടല്‍ ടമറിന്റ്, പീരുമേട് (8), ട്രീ ടോപ്പ്, കുമിളി (20), എല്‍ പാരഡൈസോ, കുമിളി (15), അമ്പാടി, കുമിളി (43), സ്‌റ്റെര്‍ലിങ് റിസോര്‍ട്ട്, കുമിളി (20), എമറാള്‍ഡ് ഇന്‍, ന്യൂ മൂന്നാര്‍ (19), സില്‍വര്‍ ടിപ്‌സ്, മൂന്നാര്‍ (19), ഹൈറേഞ്ച് ഇന്‍, മൂന്നാര്‍ (20), എമറാള്‍ഡ് ഇന്‍, ആനച്ചാല്‍ മൂന്നാര്‍ (19), സി7 ഹോട്ടല്‍സ്, നല്ലതണ്ണി (31), എലിക്‌സിര്‍ ഹില്‍സ്, മൂന്നാര്‍ (49), ലൂമിനോ ഡ്വല്ലിങ്, മൂന്നാര്‍ (26).  ആകെ  351.

എറണാകുളം: കെ.റ്റി.ഡി.സി ബോള്‍ഗാട്ടി പാലസ് ഹോട്ടല്‍, എറണാകുളം (34), ലോട്ടസ് 8 അപ്പാര്‍ട്ട് ഹോട്ടല്‍, കൊച്ചിന്‍ എയര്‍പ്പോര്‍ട്ടിന് എതിര്‍വശം (44), എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സ്, നെടുമ്പാശ്ശേരി (42), കീസ് ഹോട്ടല്‍, കൊച്ചി (150), ഐബിസ് കൊച്ചി സിറ്റി സെന്റര്‍, കൊച്ചി (20), െ്രെടസ്റ്റാര്‍ റസിഡന്‍സി, മരട് (35), െ്രെടസ്റ്റാര്‍ പ്രസിഡന്‍സി, പനമ്പള്ളി നഗര്‍ (46), െ്രെടസ്റ്റാര്‍ റീജന്‍സി, കടവന്ത്ര (34), അല്‍ സാബ ടൂറിസ്റ്റ് ഹോം, ചേരാനല്ലൂര്‍ (12), ബല്ലാര്‍ഡ് ബംഗ്ലാ ആന്‍ഡ് കാസ ലിന്‍ഡ, ഫോര്‍ട്ട് കൊച്ചി (19), ഹോട്ടല്‍ മൊയ്ദൂസ്, പാലാരിവട്ടം (21), ഹല റസിഡന്‍സി, പരമര റോഡ് (29), ദ ഡ്രീം ഹോട്ടല്‍, ഇടപ്പള്ളി ടോള്‍ (32), റെയിന്‍ട്രീ ലോഡ്ജ്, ഫോര്‍ട്ട് കൊച്ചി (5), കോസ്റ്റല്‍ റസിഡന്‍സി, ഐഎഫ്ബി റോഡ് (8), ദ ചാണ്ടീസ് ഹോട്ടല്‍, ഇടപ്പള്ളി (28), ബ്രോഡ് ആന്‍ഡ് ബീന്‍ ഹോട്ടല്‍ (നൈല്‍ പ്ലാസ), വൈറ്റില (45) എയില്‍സ് റസിഡന്‍സി, പത്മ ജംഗ്ഷന്‍ (86), ചാലില്‍ റസിഡന്‍സി, മാമല (25), അറക്കല്‍ ടൂറിസ്റ്റ് ഹോം, തൃപ്പൂണിത്തുറ (22), അസ്‌കോട്ട് ഹോട്ടല്‍, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ (20), ഹോട്ടല്‍ എക്‌സലന്‍സി, നെടുമ്പാശ്ശേരി (40), ഹോട്ടല്‍ പ്രസിഡന്‍സി, എറണാകുളം നോര്‍ത്ത് (60), ദ ഡ്യൂണ്‍സ് കോണ്ടിനന്റല്‍, ലിസ്സി ജംഗ്ഷന്‍ (55), ദ ഡ്യൂണ്‍സ് ഹോട്ടല്‍സ്, ദൂരൈസ്വാമി അയ്യര്‍ റോഡ് (60).  ആകെ  972

തൃശൂര്‍: കെ.റ്റി.ഡി.സി നന്ദനം, ഗുരുവായൂര്‍ (45), കെ.റ്റി.ഡി.സി ടമറിന്‍ഡ് ഈസ്റ്റ് നട, ഗുരുവായൂര്‍ (5), കെ.റ്റി.ഡി.സി ടമറിന്‍ഡ് ഈസി ഹോട്ടല്‍, സ്‌റ്റേഡിയം റോഡ് (10), ഗരുഡ എക്‌സ്പ്രസ്, കറുപ്പം റോഡ് (40), വിഷ്ണു ഗാര്‍ഡന്‍ റിസോര്‍ട്ട് ചിറ്റലപ്പള്ളി, മുണ്ടൂര്‍ (15), കൃഷ്ണ ഇന്‍, ഗുരുവായൂര്‍ ഈസ്റ്റ് നട (50), ദാസ് കോണ്ടിനന്റല്‍, റ്റി.ബി റോഡ് (30), പാം വ്യൂ റസിഡന്‍സി, അതിരപ്പള്ളി (13), ജോയ്‌സ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ്, റ്റി.ബി. റോഡ് (60), ആകെ  268.

പാലക്കാട്: കെ.റ്റി.ഡി.സി ടമറിന്‍ഡ്, മണ്ണാര്‍ക്കാട് (10), ഹോട്ടല്‍ ട്രിപ്പന്‍ഡ, മലമ്പുഴ (41), ഹില്‍ വ്യൂ ടവര്‍, മണ്ണാര്‍ക്കാട് (18), ഹോട്ടല്‍ ഗേറ്റ് വേ, സ്‌റ്റേഡിയം സ്റ്റാന്‍ഡിന് സമീപം (33), ചിലമ്പുകാടന്‍ ടൂറിസ്റ്റ് ഹോം, കോടതിപ്പടി മണ്ണാര്‍ക്കാട് (18), ഹോട്ടല്‍ റിറ്റ്‌സി മലബാര്‍, ടിപ്പു സുല്‍ത്താന്‍ റോഡ് മണ്ണാര്‍ക്കാട് (4), ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ, ഫോര്‍ട്ട് മൈതാനത്തിന് സമീപം (51), ഫൈദ ടവര്‍, മണ്ണാര്‍ക്കാട് (15), റിവര്‍ പ്ലാസ, പട്ടാമ്പി (15), എറ്റിഎസ് റസിഡന്‍സി, ഡി.പി.ഒ ക്ക് സമീപം (19), എറ്റിഎസ് റസിഡന്‍സി, പ്രസന്നലക്ഷ്മി ആഡിറ്റോറിയത്തിന് സമീപം (22), സായൂജ്യം റസിഡന്‍സി, റോബന്‍സണ്‍ റോഡ് (32), അന്നലക്ഷ്മി ഗ്രാന്‍ഡ്, സ്‌റ്റേഡിയം ബൈപ്പാസ് (21), ഗ്രീന്‍ പാര്‍ക്ക്, മിഷന്‍ സ്‌കൂളിന് സമീപം (20), ഹോട്ടല്‍ രാജധാനി, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം (14), ഹോട്ടല്‍ കൈരളി, സ്‌റ്റേഡിയം സ്റ്റാന്‍ഡിന് സമീപം (10), ഹോട്ടല്‍ ശ്രീവത്സം, ഒലവക്കോട് (24), ഹോട്ടല്‍ ചിത്രാപുരി, ഇടത്തറ (10), ഹോട്ടല്‍ ചാണക്യ, ചന്ദ്രനഗര്‍ (8).  ആകെ  385.

മലപ്പുറം: കെ.റ്റി.ഡി.സി ടമറിന്‍ഡ്, നിലമ്പൂര്‍ (14), കെ.റ്റി.ഡി.സി ടമറിന്‍ഡ്, കൊണ്ടോട്ടി (10), ഹോട്ടല്‍ ലേ മലബാര്‍, പെരിന്തല്‍മണ്ണ (10), ഹോട്ടല്‍ ഗ്രാന്‍ഡ് റസിഡന്‍സി, പെരിന്തല്‍മണ്ണ (8), ചങ്ങമ്പള്ളി ആയുര്‍വേദ നഴ്‌സിംഗ് ഹോം, വളാഞ്ചേരി, (13), ഡോ. പി. അലിക്കുട്ടി കോട്ടക്കല്‍ ആയുര്‍വേദ മോഡേണ്‍ ഹോസ്പിറ്റല്‍, കോട്ടക്കല്‍ (15), ആര്യവൈദ്യശാല, കോട്ടക്കല്‍ (36), ഹൈഡ് പാര്‍ക്ക്, മഞ്ചേരി (13), റിഡ്ജസ് ഇന്‍, കോട്ടക്കല്‍ (15), ലേ കാസ്റ്റിലോ ടൂറിസ്റ്റ് ഹോം, കരിപ്പൂര്‍ (9), ചെങ്ങറ ഹെറിറ്റേജ്, പെരിന്തല്‍മണ്ണ (2), റോസ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍, നിലമ്പൂര്‍ (10).  ആകെ  155.

കോഴിക്കോട്: ഹോട്ടല്‍ നളന്ദ, എ.ജി റോഡ് (21), ഇന്റര്‍നാഷണല്‍ ലോഡ്ജ്, റെയില്‍വേ സ്‌റ്റേഷന് സമീപം (19), അപക്‌സ് ഇന്‍, റെഡ് ക്രോസ് റോഡ് (30), സ്പാന്‍, പുതിയറ (20), ഹൈസന്‍, ബാങ്ക് റോഡ് (37), ദ ഗേറ്റ് വേ, പി.ടി ഉഷ റോഡ് (70), ഹോട്ടല്‍ കാസിനോ, കോര്‍ട്ട് റോഡ് (24), ഹോട്ടല്‍ വുഡീസ്, കല്ലായി റോഡ് (30), ആരാധന ടൂറിസ്റ്റ് ഹോം, കല്ലായി റോഡ് (15), അറ്റ്‌ലസ് ഇന്‍, കല്ലായി റോഡ് (30).  ആകെ  296.

വയനാട്: കെ.റ്റി.ഡി.സി പെപ്പര്‍ ഗ്രൂവ്, സുല്‍ത്താന്‍ബത്തേരി (11), വിസ്താര റിസോര്‍ട്ട്, അമ്പലവയല്‍ (15), സീഗട്ട് ബാണാസുര റിസോര്‍ട്ട്‌സ്, കല്‍പ്പറ്റ (6), ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടല്‍, കല്‍പ്പറ്റ (34), അബാദ് ബ്രൂക്ക്‌സൈഡ്, ലക്കിടി (30), കോണ്ടൂര്‍ ഐലന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പാ, കുട്ടിയംവയല്‍ (22), എടക്കല്‍ ഹെര്‍മിറ്റേജ് റിസോര്‍ട്ട്‌സ്, അമ്പലവയല്‍ (15), വയനാട് സില്‍വര്‍ വുഡ്‌സ്, വൈത്തിരി (21), പെറ്റല്‍ റിസോര്‍ട്ട്‌സ്, വൈത്തിരി (16), വിന്‍ഡ്ഫഌര്‍ റിസോര്‍ട്ട്‌സ് ആന്‍ഡ് സ്പാ, വൈത്തിരി (25).  ആകെ  195.

കണ്ണൂര്‍: കെ.റ്റി.ഡി.സി ടമറിന്‍ഡ്, പറശ്ശനിക്കടവ് (10), ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സി, തവക്കര റോഡ് (30), ജുജു ഇന്റര്‍നാഷണല്‍, പയ്യന്നൂര്‍ (20), ഗ്രീന്‍ പാര്‍ക്ക് ഹോട്ടല്‍, പയ്യന്നൂര്‍ (22), ബ്ലൂ നൈല്‍ റസിഡന്‍സി, ഫോര്‍ട്ട് റോഡ് (60), സീഷെല്‍ ഹാരിസ് ബീച്ച് ഹോം, ആദികടലായി (10), മാന്‍ഷോര്‍ ബേ ഗസ്റ്റ് ഹൗസ്, തോട്ടട (11), കോസ്റ്റ മലബാറി, ആദികടലായി ക്ഷേത്രത്തിന് സമീപം (5), വേവ്‌സ് ബീച്ച് റിസോര്‍ട്ട്, തോട്ടട (4), ദ മലബാര്‍ ബീച്ച് റിസോര്‍ട്ട്, ബീച്ച് റോഡ് (8), കെ.കെ ലെഗസി, ബീച്ച് റോഡ് (4), സണ്‍ഫണ്‍ ബീച്ച് ഹൗസ്, പയ്യാമ്പലം (6), റെയിന്‍ബോ സ്യൂട്ട്‌സ്, ബല്ലാര്‍ഡ് റോഡ് (25).  ആകെ  215.

കാസര്‍കോഡ്: താജ് റിസോര്‍ട്ട്‌സ് ആന്‍ഡ് സ്പാ, ബേക്കല്‍ (66), ദ ലളിത് റിസോര്‍ട്ട്‌സ് ആന്‍ഡ് സ്പാ, ബേക്കല്‍ (37), ഹോട്ടല്‍ ഹൈവേ കാസില്‍, നുള്ളിപ്പടി (16), ഹോട്ടല്‍ രാജ് റസിഡന്‍സി, കാഞ്ഞങ്ങാട് (40), ഹോട്ടല്‍ തട്ടില്‍ ഹെറിറ്റേജ്, കാഞ്ഞങ്ങാട് (20), നളന്ദ റിസോര്‍ട്ട്‌സ്, നീലേശ്വരം (20), നീലേശ്വര്‍ ഹെര്‍മിറ്റേജ്, കാഞ്ഞങ്ങാട് (18), മലബാര്‍ ഓഷന്‍ റിസോര്‍ട്ട്, കാഞ്ഞങ്ങാട് (24), കണ്ണന്‍ ബീച്ച് റിസോര്‍ട്ട്, കാഞ്ഞങ്ങാട് (14), ഓയ്സ്റ്റര്‍ ഓപ്പറ റിസോര്‍ട്ട്, ചെറുവത്തൂര്‍ (13).  ആകെ  268.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com