മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു.
മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. താനൂര്‍ സ്വദേശികളായ മൂക്കോല വേലായുധന്‍, അച്യുതന്‍ എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com