നെടുങ്കണ്ടം: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.സജോമോന്‍ (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.
മുരിക്കാശ്ശേരി സ്വദേശികളായ ഏഴംഗ കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് യുവാക്കളുടെ ശരീരങ്ങള്‍ കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ