പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സപ്ലൈക്കോ ​ഗോ‍ഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവം; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ; റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കും

സപ്ലൈക്കോ ​ഗോ‍ഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവം; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ; റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കും

കൽപ്പറ്റ: വയനാട്ടിൽ സപ്ലൈക്കോ ഗോഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവത്തിൽ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സപ്ലൈക്കോ ഗോഡൗൺ മാനേജരും ഓഫീസർ ഇൻ ചാർജുമായ  ഇമാനുവലിനെയാണ്  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 

ക്രമക്കേടിൽ പങ്കുള്ള റേഷൻ കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് റേഷൻകടകളുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. 

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com