ഇന്‍ഫോപാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം; മുഖത്ത് മുറിവുകള്‍, ദുരൂഹതയെന്ന് പൊലീസ്

മധ്യവയസ്‌കന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മധ്യവയസ്‌കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുഖത്ത് ഗുരുതരമായ മുറിവുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊച്ചി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com