കൊച്ചി : വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി എ ഭൂപതി ഏരൂര്‍ അന്തരിച്ചു. 51 വയസായിരുന്നു. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്.
പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ