തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന് നല്‍കുന്നതിനും പേയ്മെന്റ് നടത്തുന്നതിനുമുള്ള തീയതി 05.10.2020 വരെ ദീര്‍ഘിപ്പിച്ചു.
https://itdadmissions.kerala.gov.in, https://det.kerala.gov.in എന്നിവ വഴിയാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന് നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്സൈറ്റില്‍ ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ