സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഒക്‌ടോബര്‍ മൂന്നു വരെ നീട്ടി

സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഒക്‌ടോബര്‍ മൂന്നു വരെ ദീര്‍ഘിപ്പിച്ചു
സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഒക്‌ടോബര്‍ മൂന്നു വരെ നീട്ടി

കൊച്ചി: സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഒക്‌ടോബര്‍ മൂന്നു വരെ ദീര്‍ഘിപ്പിച്ചു. റേഷന്‍ വിഹിതം ഒക്‌ടോബര്‍ മൂന്നു വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാമെന്ന് സിവില്‍  സപ്ലൈസ് വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com