ലോക്ക്ഡൗണ്‍ ലംഘിച്ച് ബാറില്‍ മദ്യവില്‍പ്പന; 3 ജീവനക്കാര്‍ അറസ്റ്റില്‍

നാല് കെയ്‌സുകളിലായി സൂക്ഷിച്ച 36 കുപ്പി മദ്യം പിടിച്ചെടുത്തു.
ലോക്ക്ഡൗണ്‍ ലംഘിച്ച് ബാറില്‍ മദ്യവില്‍പ്പന; 3 ജീവനക്കാര്‍ അറസ്റ്റില്‍

തൃശൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് ബാറില്‍ രഹസ്യമദ്യവില്‍പ്പന. ചാലക്കുടിയിലെ കല്ലേലി ബാറിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പന നടന്നത്. ബാര്‍ ജീവനക്കാരായ മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

മദ്യം വാങ്ങാനെത്തിയ ആളെ എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. നാല് കെയ്‌സുകളിലായി സൂക്ഷിച്ച 36 കുപ്പി മദ്യം പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com