കൊല്ലം: അഞ്ചലിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. ഒരു യുവാവ് മരിച്ചു. കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് (18) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ആളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആണ് മരിച്ച അക്ഷയ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ