ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മനാമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ രാജേന്ദ്രന്‍(57)ആണ് മരിച്ചത്. 

മൂന്നാഴ്ചയായി അസുഖബാധിതനായി ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെയും പരേതയായ മാധവിയുടെയും മകനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com