വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ടു വയസ്സുളള കുഞ്ഞ് മരിച്ചു

മൂവാറ്റുപുഴയില്‍ രണ്ടു വയസ്സുളള കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മൂവാറ്റുപുഴയില്‍ രണ്ടു വയസ്സുളള കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു.

വാഴപ്പിളളി പുളിഞ്ചുവട് പുതുശേരിയില്‍ സിജോയുടെ മകന്‍ ഏബല്‍ സിജോ ആണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com