വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം

വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടി. ആറ് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റ നാല് പേര്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com